ജ്വല്ലറി ജീവനക്കാരൻ തീവണ്ടി തട്ടി മരണപ്പെട്ടു നീലേശ്വരം: പ്രഭാത സവാരിക്കിറങ്ങിയ ജ്വല്ലറി ജീവനക്കാരൻ തീവണ്ടി തട്ടി മരണപ്പെട്ടു. കണ്ണൂർ മുണ്ട...
ജ്വല്ലറി ജീവനക്കാരൻ തീവണ്ടി തട്ടി മരണപ്പെട്ടു
നീലേശ്വരം: പ്രഭാത സവാരിക്കിറങ്ങിയ ജ്വല്ലറി ജീവനക്കാരൻ തീവണ്ടി തട്ടി മരണപ്പെട്ടു. കണ്ണൂർ മുണ്ടയാട് സ്വദേശിയും നീലേശ്വരം പാലക്കാട്ട് ചീർമ്മക്കാ വിന് സമീപം വാടക ക്വാർട്ടേഴ് സിൽ താമസക്കാരനുമായ എൻ. കെ.മധു(56) ആണ് ട്രെയിൻ തട്ടി മ രിച്ചത്. ഇന്നലെ രാവിലെ 6.30 ഓ ടെയാണ് മധുവിനെ പള്ളിക്കര റെ യിൽവേ ഗേറ്റിന് സമീപം തീവണ്ടി തട്ടി മരിച്ചനിലയിൽ കണ്ടത്. അ ജ്ഞാത മൃതദേഹം എന്ന നില യിൽ നീലേശ്വരം പോലീസ് ഇൻ ക്വസ്റ്റ് നടത്തി.
പതിവുപോലെ പ്രഭാതസവാരിക്കായി പോയ മധു തിരി ച്ചെത്താത്തിനെതുടർന്ന് വൈകീട്ടോടെ ബന്ധുക്കൾ പോലീ സിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് ബന്ധുക്കളെത്തി യാണ് മൃതദേഹം മധുവിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. നീ ലേശ്വരം രാജാസ് ഹൈസ്കൂളിന് മുന്നിൽ രാജാറോഡിൽ ഭാ സിന്ധുവിന്റെ സഹോദരന്റെ മാണൂർക്കര ജ്വല്ലറിയിൽ ജീ വനക്കാരനായിരുന്നു. മുണ്ടയാട്ടെ പരേതനായ ബാലകൃഷ് ണൻ-കമലാക്ഷി ദമ്പതികളുടെ മകനാണ്. ഏകമകൾ മിൻ ഷിയുടെ വിവാഹനിശ്ചയം രണ്ടാഴ്ച മുമ്പാണ് നടന്നത്. സ ഹോദരങ്ങൾ: ചന്ദ്രൻ, കൈലാസൻ, ശ്രീദാസൻ, രാജീവൻ, സുന്ദരൻ, ശകുന്തള, ബിന്ദു, സന്ധ്യ
.

COMMENTS