കാഞ്ഞങ്ങാട്: കാറിടിച്ച് തെറിച്ചു വീണ സ്കൂട്ടർ യാത്ര ക്കാരൻ ലോറി കയറി മരിച്ചു. പറക്കളായി സ്വദേശി ബാലനാണ് (60) മരിച്ചത്. മാവുങ്കാൽകോട്ടപ്പാ...
കാഞ്ഞങ്ങാട്: കാറിടിച്ച് തെറിച്ചു വീണ സ്കൂട്ടർ യാത്ര ക്കാരൻ ലോറി കയറി മരിച്ചു. പറക്കളായി സ്വദേശി ബാലനാണ് (60) മരിച്ചത്.
മാവുങ്കാൽകോട്ടപ്പാറക്ക് സമീപം ഇന്നലെ സന്ധ്യയോടെയാണ് അപകടം.
ഭാര്യ ഇന്ദിര യെ പരിക്കുകളോടെ ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊട്ടോടി സ്വദേശിയായ ബാലൻ പറക്കളായിൽ വിവാഹം കഴിച്ച ശേഷം ഇവിടെ താമസമാരംഭിക്കുകയായിരു
ന്നു.

COMMENTS