കാഞ്ഞങ്ങാട്:യുവാവിനെ തലക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കുശാൽനഗറിലെ ആദിൽ റഹ്മാൻ (18), ഇട്ടമ്മലിലെ അബ്റാർ (18) എന്നിവരെ...
കാഞ്ഞങ്ങാട്:യുവാവിനെ തലക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ.
കുശാൽനഗറിലെ ആദിൽ റഹ്മാൻ (18), ഇട്ടമ്മലിലെ അബ്റാർ (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്
.
ചിത്താരി വടക്കൻ വളപ്പിൽ മുഹമ്മദ് ഷു ഹാദിന് 18 നേരെയാണ് ആക്രമണമുണ്ടായത്.യുവാവിൻ്റെ പരാതിയിൽ
37 പേർക്കെതിരെ
നരഹത്യാശ്രമത്തിനാണ്
ഹൊസ്ദുർഗ് പോലീസ് കേസെടുത്തത്.
ഇന്നലെ വൈകീട്ട് 3.20 ന് നോർത്ത് ചിത്താരി ബസ്സ്റ്റോപ്പിന് അരികിൽ വെച്ചാണ് ആക്രമണം. കോളാ കുപ്പി കൊണ്ട് ഉൾപ്പെടെ തലക്കടിക്കുകയും ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിരയായ ഷു ഹാദിൻ ചട്ടഞ്ചാലിലെ വിദ്യാർത്ഥിയാണ്. അറസ്റ്റിലായവരെ കോടതിയിൽ ഹാജ
രാക്കും

COMMENTS