ചെറുവത്തൂർ: മയക്കുമരുന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു ..രാമന്തളി എട്ടിക്കുളം കുന്നിക്കലംതട്ടെയകത്തെ കെ.എ മുഹമ്മദ് അഷ്റഫ് ( 29 ),എട്ടിക...
ചെറുവത്തൂർ: മയക്കുമരുന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു ..രാമന്തളി എട്ടിക്കുളം കുന്നിക്കലംതട്ടെയകത്തെ കെ.എ മുഹമ്മദ് അഷ്റഫ് ( 29 ),എട്ടിക്കുളം മുല്ലക്കൊട്ടിൽ മഡിയൻ ഹൗസിൽ എം.പി റാഷിദ് (26) എന്നിവരെയാണ് ചന്തേര എസ്.ഐ എം.പി ശ്രീദാസും സംഘവും അറസ്റ്റ് ചെയ്തത്.
ഇവരിൽ നിന്നും 2.35ഗ്രാം എം.ഡി. എം.എ മയക്കുമരുന്ന് പിടിച്ചെടുത്തു. ചെറുവത്തൂർ ഞാണങ്കൈ റോഡിൽ വെച്ചാണ് യുവാക്കളെ പിടികൂടിയത്
.

COMMENTS