നീലേശ്വരം: കുശാല്‍നഗറിലെ ഓട്ടോറിക്ഷ ഡ്രൈവറായ കുഞ്ഞന്‍ - ശശികല ദമ്പതികളുടെ മകന്‍ ജയപ്രകാശന്‍ (45) ഓര്‍ച്ച പുഴയില്‍ ചാടി ജീവനൊടുക്കിയത് അസുഖ...
നീലേശ്വരം: കുശാല്‍നഗറിലെ
ഓട്ടോറിക്ഷ ഡ്രൈവറായ കുഞ്ഞന്‍ - ശശികല ദമ്പതികളുടെ മകന്‍ ജയപ്രകാശന്‍ (45)
ഓര്‍ച്ച പുഴയില്‍ ചാടി ജീവനൊടുക്കിയത് അസുഖമാണെന്ന
സംശയത്തെതുടര്‍ന്ന്.
ഇന്നലെ വൈകുന്നേരമാണ്
ഓര്‍ച്ച പുഴയില്‍ ജയ്രപ്രകാശന്റെ
മൃതദേഹം കണ്ടത്. പുഴയില്‍
മീന്‍പിടിക്കുകയായിരുന്നവരുടെ ചുണ്ടയില്‍ ജയ്പ്രകാശന്റെ മൃത
ദേഹം കുരുങ്ങുകയായിരുന്നു. പല്ലുവേദനയെ തുടര്‍ന്ന് ജയപ്രകാശ നേരത്തെ ഡോക്ടറെ കാണിച്ചിരുന്നുവത്രെ. മോ
ണയില്‍ പഴുപ്പുണ്ടായിരുന്നതിനാല്‍ വിശദമായ പരിശോധ
ന നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതേ
തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് ഡോക്ടറെ കാണിക്കേണ്ടതായി
രുന്നു. ഉച്ചയോടെ സഹോദരന്‍ ഉദയന്‍ ആശുപ്രതിയില്‍ പോ
കാനായി ജയ്പ്രകാശനെ വിളിച്ചിരുന്നു. ഓട്ടോറിക്ഷയില്‍ കോ
ഴികളെ കൊണ്ടുപോകാറുണ്ടായിരുന്ന ജയപ്രകാശന്‍ തൃക്ക
രിപ്പൂരില്‍ പോയി മടങ്ങിവരുമ്പോഴാണ് ഉദയന്‍ ഫോണ്‍ വി
ളിച്ചത്. ഉടന്‍ എത്താമെന്ന് മറുപടി നല്‍കുകയും ചെയ്തിരു
ന്നുവത്രെ.
എന്നാല്‍ പിന്നീട് പലവട്ടം വിളിച്ചിട്ടും മറുപടി ഉണ്ടായില്ല.
വൈകുന്നേരത്തോടെ ബന്ധുക്കള്‍ ജയപ്രകാശനെ കാണാ
നില്ലെന്ന് ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി. ഇതി
നിടയിലാണ് ഓര്‍ച്ചപുഴയില്‍ നിന്നും ഓട്ടോറിക്ഷ ഡ്രൈവ
റുടെ മൃതദേഹം കണ്ടെത്തിയതായി വിവരം അറിഞ്ഞത്. ബ
ന്ധുക്കള്‍ എത്തിയാണ് ജയപ്രകാശനാണ് മരിച്ചതെന്ന് തിരി
ച്ചറിഞ്ഞത്. ഇന്നലെ ഉച്ചമുതല്‍ ഓര്‍ച്ചപുഴയുടെ അരികില്‍
ജയപ്രകാശന്റെ ഓട്ടോറിക്ഷ നിര്‍ത്തിയിട്ടിരുന്നു. സാധാരണ
റിക്ഷയില്‍ ആളുകള്‍ വന്ന് ഇവിടെനിന്നും മീന്‍ പിടിക്കാറു
ണ്ട്. അങ്ങനെ മീന്‍ പിടിക്കാന്‍ എത്തിയവരുടെ ഓട്ടോറിക്ഷ
യായിരിക്കാമെന്നാണ് നാട്ടുകാര്‍ കരുതിയത്. മൊബൈല്‍ഫോ
ണും പേഴ്‌സും ഓട്ടോറിക്ഷയില്‍ വെച്ചശേഷമാണ് ജയ്പ്ര
കാശ് പുഴയില്‍ ചാടിയത്.
ഭാര്യ. ശ്രീലത. മക്കള്‍ : സൌരവ്, സ്നേഹ. മറ്റ് സഹോദര
ങ്ങള്‍: രാജന്‍, അശോകന്‍ സതീശന്‍, രഘുരാമന്‍, ര
മേശന്‍,
സുനില്‍. നീലേശ്വരം പോലീസ് ഇന്‍ക്ഡസ്റ്റ് നടത്തിയശേഷം
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശു
പ്രതിയിലേക്ക് മാറ്റി.

COMMENTS