ബേക്കൽ: പച്ചക്കറി കടയിലെയും സ്കൂളിലെയും കവർച്ചയുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ മോഷ്ടാവിനെ ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. കുപ്രസിദ്ധ മോഷ്ടാവ് ...
ബേക്കൽ: പച്ചക്കറി കടയിലെയും സ്കൂളിലെയും കവർച്ചയുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ മോഷ്ടാവിനെ ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.
കുപ്രസിദ്ധ മോഷ്ടാവ് പയ്യന്നൂർ അന്നൂർ കാറമേലിലെ വിറകിന്റവിട രാധാകൃഷ്ണനെ (52) യാണ് ബേക്കൽ ഇൻസ്‌പെക്ടർ വിപിൻ യു പി യുടെ നേതൃത്വത്തിൽ മംഗലാപുരത്ത് വെച്ച് അറസ്റ്റ് ചെയ്തത്.
നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ഇയാൾ. കഴിഞ്ഞ ദിവസമാണ് പാലക്കുന്നിലെ പച്ചക്കറി കടയിലും ബേക്കലിലെ സ്കൂളിലും കവർച്ച നടന്ന
ത്.

COMMENTS