കാഞ്ഞങ്ങാട്: അസം സ്വ ദേശിയായ യുവാവിനെ മരക്കൊമ്പില്‍ തൂങ്ങിമരി ച്ച നിലയില്‍ കണ്ടെത്തി. കല്‍പണിത്തൊഴിലാളി ബനുജിത്താണ് (30) മ രിച്ചത്. അമ്പ...
കാഞ്ഞങ്ങാട്: അസം സ്വ ദേശിയായ യുവാവിനെ മരക്കൊമ്പില്‍ തൂങ്ങിമരി ച്ച നിലയില്‍ കണ്ടെത്തി. കല്‍പണിത്തൊഴിലാളി ബനുജിത്താണ് (30) മ രിച്ചത്. അമ്പലത്തറ പറക്കളായി മുളവന്നൂരില്‍ ഇന്നലെ വൈകീട്ടാണ് ഇ ദ്ദേഹത്തെ മരിച്ച നിലയി ല്‍ കണ്ടത്. മാസങ്ങളായി ഇവിടെ ജോലി ചെയ്തുവരുകയാ യിരുന്നു.

COMMENTS