കാഞ്ഞങ്ങാട്. യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തി പ്പെടുത്തുംവിധം വ്യാജ പ്രചര ണം നടത്തിയ മുന്ന് സ്ത്രീകള്‍ ക്കെതി...
കാഞ്ഞങ്ങാട്. യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തി പ്പെടുത്തുംവിധം വ്യാജ പ്രചര ണം നടത്തിയ മുന്ന് സ്ത്രീകള്‍ ക്കെതിരെ ഹോസ്ദുര്‍ഗ് പോലീ സ് കേസെടുത്തു. ആവിക്കര എകെജി ക്ലബ്ബിന് ഖ്) ന്റെ പരാതിയിലാണ് കാഞ്ഞ ളവറിന് സമീപത്തെ റയ്സ, നസ് ഇക്ബാല്‍ നഗറിലെ അപ്പാര്‍ട്ട്മെന്‍റില്‍ താമസിക്കുന്ന അര്‍ ഫാസത്ത് എന്നിവര്‍ക്കെതിരെയാണ് ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. പ്രതികള്‍ മൂന്നുപേരും ചേര്‍ന്ന് നസീമയു ടെ ഫോട്ടോ ഉപയോഗിച്ച് 9746446645 എന്ന മൊബൈല്‍ഫോണ്‍ വഴി നവമാധ്യമങ്ങളില്‍ വ്യാപകമായ രീതിയില്‍ അപവാദ പ്രചരണം അഴിച്ചുവിട്ട് നാട്ടുകാര്‍ക്കും അയല്‍ക്കാര്‍ക്കുമിട യില്‍ തന്നെ അവഹേളിച്ചുവെന്നാണ് നസീമ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ കേസെടു ത്ത് ഹോസ്ദുര്‍ഗ് പോലീസ് ഇന്‍സ്പെക്ടര്‍ കെ.പി.ഷൈനി ന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

COMMENTS