കരിന്തളം: വൈദ്യുതിലൈന്‍ വലിക്കുന്നതിനിടയിലുണ്ടാ യ തര്‍ക്കത്തിനിടെ വീട്ടുടമയെ അക്രമിച്ചുവെന്ന പരാതിയില്‍ കെ.എസ്.ഇ.ബിയിലെ രണ്ട് താല്‍ക്കാലി...
കരിന്തളം: വൈദ്യുതിലൈന്‍ വലിക്കുന്നതിനിടയിലുണ്ടാ
യ തര്‍ക്കത്തിനിടെ വീട്ടുടമയെ അക്രമിച്ചുവെന്ന പരാതിയില്‍
കെ.എസ്.ഇ.ബിയിലെ രണ്ട് താല്‍ക്കാലിക ജീവനക്കാര്‍ക്കെ
തിരെ നീലേശ്വരം പോലീസ് കേസെടുത്തു.
കുറുഞ്ചേരി പടയങ്ങാനത്തെ പി.ജെ.ജോസിന്റെ പരാതി
യിലാണ് ഭീമനടി വൈദ്യുതി സെക്ഷന്‍ ഓഫീസിലെ താല്‍
ക്കാലിക ജീവനക്കാരായ ഭീമനടി പാങ്കയത്തെ ജോജോ, ലി
ജോ എന്നിവര്‍ക്കെതിരെ നീലേശ്വരം പോലീസ് കേസെടു
ത്തത്. വൈദ്യുതി ലൈന്‍ വലിക്കുമ്പോള്‍ ജോസിന്റെ വീട്ടിലേക്കുള്ള ടിവിയുടെ കേബിള്‍ മുറിച്ചുമാറ്റാന്‍ ശ്രമിക്കുന്നത്
തടയാന്‍ ചെന്നപ്പോള്‍ തടഞ്ഞുനിര്‍ത്തി ചീത്തവിളിക്കുകയും
കയ്യേറ്റം ചെയ്തുവെന്നാണ് ജോസ് പോലീസില്‍ നല്‍കിയ
പരാതിയില്‍
പറയുന്നത്.

COMMENTS