പയ്യന്നൂര്‍ : വിവാഹപ്രാ യമെത്താത്ത കുട്ടിയുടെ വിവാഹം നടത്തിയ സംഭവ ത്തില്‍ പെണ്‍കുട്ടിയുടെ മാ താപിതാക്കള്‍ക്കും വരനു മെതിരെ പോലീസ് കേസെ ടുത...
പയ്യന്നൂര്‍ : വിവാഹപ്രാ
യമെത്താത്ത കുട്ടിയുടെ വിവാഹം നടത്തിയ സംഭവ
ത്തില്‍ പെണ്‍കുട്ടിയുടെ മാ
താപിതാക്കള്‍ക്കും വരനു മെതിരെ പോലീസ് കേസെ ടുത്തു. കോഴിക്കോട് കുറ്റി
ക്കാട്ടൂരിലാണ് ഈ മാസം
18ന് വിവാഹം നടന്നത്. പെണ്‍കുട്ടിയ്ക്ക് 17 വയസ് മാത്രമായിരുന്നു പ്രായം. മെഡിക്കല്‍ കോളജ് പൊലീസാണ് കേസെ
ടുത്തത്.
പെരിങ്ങത്തൂര്‍ സ്വദ്ദേശിയായിരുന്നു വരന്‍. സംഭവമാ ബന്ധപ്പെട്ട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ക്ക് ല
ഭിച്ച വിവരം പിന്നീട് പൊലീസിന് കൈമാറുകയായിരുന്നു.
തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്.
പെണ്‍കുട്ടിയുടെ വീട്ടിലെത്തി നടത്തിയ വിശദമായ പരി
ശോധനയ്ക്കൊടുവിലാണ് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാ
യിട്ടില്ലെന്ന് കണ്ടെത്തിയത്. അടുത്ത വര്‍ഷം ഏപ്രിലില്‍ മാത്രമേ കുട്ടിക്ക് 18 വയസ് തികയു. ബാലവിവാഹ നിരോധന
പ്രകാരമാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കും വരനു
മെതിരെ പൊലീസ് കേസെടുത്തത്. പോലീസ് പെണ്‍കുട്ടി
യുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. വൈദ്യ പരിശോധന കൂ
ടി നടത്തിയ ശേഷമാകും പോക്സോ ഉള്‍പ്പെടെയുള്ള വകു
പ്പുകള്‍ ചുമത്തണോ എന്ന്
തീരുമാനിക്കുക.

COMMENTS