നീലേശ്വരം: പ്രായപൂര്‍ത്തിയാവാ ത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ എസ്ടിയു ജില്ലാ സ്രെകട്ടറിക്കെതിരെ നീലേശ്വ രം പോലീസ് കേസെട...
നീലേശ്വരം: പ്രായപൂര്‍ത്തിയാവാ
ത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ
പീഡനത്തിനിരയാക്കിയ എസ്ടിയു
ജില്ലാ സ്രെകട്ടറിക്കെതിരെ നീലേശ്വ
രം പോലീസ് കേസെടുത്തു.
മത്സ്യതൊഴിലാളി യൂണിയന്‍ എസ്ടിയു ജില്ലാ സ്രെകട്ടറി തൈക്കടപ്പുറം ബോട്ട് ജെട്ടിക്ക് സമീപത്തെ
ഇസ്മായില്‍ കബര്‍ദാനെതിരെയാണ്
പോലീസ് കേസെടുത്തത്. മതപഠന
ത്തിനെത്തിയ വിദ്യാര്‍ത്ഥിയെ ഭക്ഷ
ണം കഴിക്കാനായി വീട്ടിലൈത്തിയപ്പോഴാണ് കബര്‍ദാന്‍ പീ
ഡനത്തിനിരയാക്കിയത്. സ്കൂളില്‍ നടത്തിയ കാണ്‍സിലി
ങ്ങിലാണ് പീഡനത്തിന് ഇരയായ വിവരം കുട്ടി അധ്യാപക
രോട് വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധി
കൃതരെ വിവരം അറിയിച്ചു. ചൈല്‍ഡ് ലൈനില്‍നിന്നും ബ
ന്ധപ്പെട്ട അധികൃതരെത്തി കുട്ടിയില്‍ നിന്നും മൊഴി എടു
ത്തശേഷം പരാതി പോലീസിന് കൈമാറുകയായിരുന്നു. നീ
ലേശ്വരം പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ കുട്ടി
യില്‍ നിന്നും വിശദമായ മൊഴിയെടുത്തശേഷമാണ് കബര്‍
ദാനെതിരെ പോക്സോ കുറ്റം ചുമത്തി കേസെടുത്തത്. ലീഗിന്റെ പ്രാദേശിക നേതാവുകൂടിയായ കബര്‍ദാന്‍ സാ
മൂഹ്യ സാംസ്‌കാരിക രംഗങ്ങളിലും സജീവ പ്രവര്‍ത്തകനാ
ണ്. കേസെടുത്തതിനെതുടര്‍ന്ന് കബര്‍ദാന്‍ ഒളിവില്‍ പോയ
തായി പോലീസ് പറഞ്ഞു. ഇയാളെ കണ്ടെത്താനായി അ
ന്വേഷണം വ്യാ
പകമാക്കിയിട്ടുണ്ട്.

COMMENTS