കാഞ്ഞങ്ങാട്: കറിയിൽ മുളക് കൂടി പോയതിന് മർദ്ദിച്ചെന്ന് പരാതി. മകളുടെ ഭർത്താവിനെതിരെ കേസെടുത്തു. പിലിക്കോട് കൊല്ലറോടിയിലെ കുഞ്ഞിരാമൻ്റെ ഭാര്...
കാഞ്ഞങ്ങാട്: കറിയിൽ മുളക് കൂടി പോയതിന് മർദ്ദിച്ചെന്ന് പരാതി. മകളുടെ ഭർത്താവിനെതിരെ കേസെടുത്തു.
പിലിക്കോട് കൊല്ലറോടിയിലെ കുഞ്ഞിരാമൻ്റെ ഭാര്യ മാധവി (80)യുടെ പരാതി യിൽ മകളുടെ ഭർത്താവ് ദിനേശനെതിരെയാണ് ചന്തേര പോലീസ് കേകേസെടുത്തു.
കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ വെച്ചാണ് സംഭവം. കറിയിൽ മുളക് പൊടി അധികമായതിനെ ചൊല്ലി ആദ്യം ചീത്ത വിളിച്ചു. പിന്നീട് ഇടത് ഷോൾഡറിന് അടിച്ചു. കഴുത്തിനും പുറത്തും അടിച്ചു. വൃദ്ധ പോലീസിന് മൊഴി നൽകി

COMMENTS