കാസര്‍കോട്: ബൈക്കില്‍ ലോറിയിടിച്ച് യുവഡോക്ടര്‍ മ രിച്ച കേസില്‍ കുടുംബത്തി ന് 64 ലക്ഷത്തിലേറെ രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചു. കാ...
കാസര്‍കോട്: ബൈക്കില്‍
ലോറിയിടിച്ച് യുവഡോക്ടര്‍ മ
രിച്ച കേസില്‍ കുടുംബത്തി
ന് 64 ലക്ഷത്തിലേറെ രൂപ
നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചു. കാഞ്ഞങ്ങാട്ടെ
ഡോ. കെ.വി സുഭാഷ് കു
മാര്‍(26) മരിച്ച കേസില്‍ പി
താവുംമാധ്യമ്രപവര്‍ത്തകനുമായ കരിന്തളം സുകുമാരന്‍,
മാതാവ് ശോഭന എന്നിവര്‍
ക്കും ഇവരുടെ രണ്ട് മക്കള്‍
ക്കും 64,33,450 രൂപ നഷ്ടപരി
ഹാരം നല്‍കാനാണ് കാസര്‍
കോട് മോട്ടോര്‍ ആക്സിഡന്റ്
ക്ലെയിംസ് ട്രിബ്യൂണല്‍ വി
ധി പ്രസ്താവിച്ചത്. ന്യൂഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി
യാണ് നഷ്ടപരിഹാരം നല്‍കേ
ണ്ടത്. 2020ല്‍ കോഴിക്കോട്
താമരശേരിയിലുണ്ടായ വാഹ
നാപകടത്തിലാണ് സുഭാഷ് മരണപ്പെട്ടത്. സുഭാഷ് ബൈക്കില്‍ പോകുമ്പോള്‍ എതിരെ
വരികയായിരുന്ന ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. ഗു
രുതരമായി പരിക്കേറ്റ സുഭാഷിനെ ഉടന്‍ ആസ്പത്രിയിലെ
ത്തിച്ചെങ്കിലും മരണം സംഭ
വിച്ചിരുന്നു.
നഷ്ടപരിഹാരം ലഭിക്കുന്നതി
നായി കുടുംബം കാസര്‍കോ
ട്രിബ്യൂണലില്‍ നല്‍കിയ ഹ
രജിയില്‍ കഴിഞ്ഞ
ദിവസമാണ് വിധിയുണ്ടായത്.

COMMENTS