തൃക്കരിപ്പൂര്‍: ബീരിച്ചേരി ഗേറ്റ് പരിസരത്ത് റെയില്‍പാളങ്ങ ളുടെ മധ്യത്തില്‍ മധ്യവയസ്ക്ക നെ മരിച്ചനിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ 7 മണിയ...
തൃക്കരിപ്പൂര്‍: ബീരിച്ചേരി ഗേറ്റ് പരിസരത്ത് റെയില്‍പാളങ്ങ ളുടെ മധ്യത്തില്‍ മധ്യവയസ്ക്ക നെ മരിച്ചനിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ 7 മണിയോടെ യാണ് നാട്ടുകാര്‍ മൃതദേഹം കണ്ടത്. രണ്ട് റെയില്‍വേ ട്രാക്കു കളുടെ മധ്യഭാഗത്തായിട്ടാണ് മൃ തദേഹം ഉണ്ടായിരുന്നത്. ചന്തേര പോലീസ് നടത്തിയ പരി ശോധനയില്‍ മൃതദേഹത്തിന് സമീപത്തുനിന്നും ലഭിച്ച പേ സില്‍ എബ്രഹാം എക്സ് മിലിട്ടറി എറണാകുളം കൂത്താട്ടു കുളം എന്ന വിലാസം ലഭിച്ചിട്ടുണ്ട്. ഈ വിലാസത്തിലുള്ള ബന്ധുക്കളുമായി പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്. തീവണ്ടി യാ ത്രയ്ക്കിടയില്‍ അബദ്ധത്തില്‍ പുറത്തേക്ക് തെറിച്ചുവീണതാ ണെന്ന് സംശയിക്കുന്നു. ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നട ത്തിയശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാര ത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപ്രതി യിലേക്ക് മാറ്റി.

COMMENTS