പരപ്പ, അസുഖം ബാധിച്ച് പെരിയാരം മെഡിക്കൽ കോളേജിൽ ചികത്സയിൽ ആയിരുന്ന പരപ്പ, കുപ്പമാടില്ലേ തൊഴുത്തിങ്കൽ ഷിജു കുര്യൻ (51) മരണപ്പെട്ടു. ഭാര്യ, ആ...
പരപ്പ, അസുഖം ബാധിച്ച് പെരിയാരം മെഡിക്കൽ കോളേജിൽ ചികത്സയിൽ ആയിരുന്ന പരപ്പ, കുപ്പമാടില്ലേ തൊഴുത്തിങ്കൽ ഷിജു കുര്യൻ (51) മരണപ്പെട്ടു. ഭാര്യ, ആൻസി കാണാകാട്ട്. ( നായിക്കയം ) പിതാവ്, പരേതനായ കുര്യൻ, അമ്മ, സിസിലി... സഹോദരങ്ങൾ, അൻസമ്മ, ജോബി, ബിജു ( ഓട്ടോ ഡ്രൈവർ പരപ്പ ),ബിനോയ്, ആശ,, നിഷ, നിജു ( ഓട്ടോ ഡ്രൈവർ താഴെ പരപ്പ. ശവസംസ്‌കാരം നാളെ പരപ്പ വിമലഗിരി ചർച്ചിൽ.

COMMENTS