നീലേശ്വരം: പരിശുദ്ധ ഉംറ കര്‍മ്മം നിര്‍വഹിക്കാനായി പോയ യുവതി സൗദി അറേബ്യയില്‍ മരണപ്പെട്ടു. പാലായിയിലെ ചേനാംകു ന്നുമ്മല്‍ സി.കെ.ഇസ്മായിലി ന്റ...
നീലേശ്വരം: പരിശുദ്ധ ഉംറ കര്‍മ്മം നിര്‍വഹിക്കാനായി
പോയ യുവതി സൗദി അറേബ്യയില്‍ മരണപ്പെട്ടു.
പാലായിയിലെ ചേനാംകു
ന്നുമ്മല്‍ സി.കെ.ഇസ്മായിലി
ന്റെയും നഫീസയുടേയും മ
കള്‍ സി.കെ.സഫീന(26)ആ
ണ് സൌദിയില്‍ ഹൃദയാഘാ
തത്തെ തുടര്‍ന്ന് മരണപ്പെട്ടത്.
മംഗലാപുരം സ്വദേശി ഹനീ
ഫയാണ് ഭര്‍ത്താവ്. സഹോ
ദരങ്ങള്‍: സുഹൈല്‍, സഫി
യ. മൃതദേഹം ഇന്ന് നാട്ടിലേ
ക്കെത്തിക്കേണ്ടതായിരുന്നു.
എന്നാല്‍ ലോകകപ്പില്‍ സൌ
ദി അറേബ്യയുടെ വിജയത്തെ
തുടര്‍ന്ന് ഇന്ന് സൌദി അറേ
ബ്യയില്‍ ദേശീയ അവധി പ്രഖ്യാപിച്ചതിനാല്‍ യാത്രാരേഖ
കള്‍ ശരിയാക്കാന്‍ കഴിയാത്ത
തിനാലാണ് മൃതദേഹം കൊണ്ടുവരുന്നത് നാളത്തേക്ക് മാ
റ്റിയത്. സൌദിയിലെ പ്രമുഖ
സന്നദ്ധസംഘടനയായ നവോദയയുടെ നേതൃത്വത്തിലാണ്
മൃതദേഹം നാട്ടിലേക്ക് കൊ
ണ്ടുവരുവാനുള്ള ക്രമീകരണ
ങ്ങള്‍ നടത്തിവരുന്നത്.

COMMENTS