കോട്ടപ്പാറ: പനി ബാധിച്ച് ചികില്‍സയിലായിരുന്ന ഈരു മൂപ്പന്‍ മരണപ്പെട്ടു. മടിക്കൈ ഏച്ചിക്കാനം കോളനി മൂപ്പന്‍ സി.കുഞ്ഞി രാമന്‍ (62) കുണ്ടുതിട...
കോട്ടപ്പാറ: പനി ബാധിച്ച് ചികില്‍സയിലായിരുന്ന ഈരു മൂപ്പന്‍ മരണപ്പെട്ടു. മടിക്കൈ ഏച്ചിക്കാനം കോളനി മൂപ്പന്‍ സി.കുഞ്ഞി രാമന്‍ (62) കുണ്ടുതിടിലാണ് പനിയെ തുടര്‍ന്ന് ചികിത്സ ക്കിടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപ്രതിയില്‍ഇ ന്ന് പൂലര്‍ച്ചെയാണ് മരിച്ചത്. തൊഴിലുറപ്പ തൊഴിലാളിയാ ണ്. ഭാര്യ: കമലാക്ഷി. മക്കള്‍: പ്രിതി, പ്രസീത, പ്രശാന്ത്. രുമക്കള്‍: രാജേഷ്, കുഞ്ഞി കൃഷ്ണന്‍, ശാലിനി. സഹോ ദരങ്ങള്‍: തമ്പാന്‍, മാണി, ര വി, ച്ന്്രാവതി, മീനാക്ഷി, രാ ഘവന്‍.

COMMENTS