പയ്യന്നൂര്‍: ചെമ്പല്ലിക്കു ണ്ടിന് സമീപം കൊവ്വപ്പുറത്ത് യുവാവിനെ തീവണ്ടി തട്ടി മ രിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞിമംഗലം പറമ്പത്ത് അല്‍ഫോണ്...
പയ്യന്നൂര്‍: ചെമ്പല്ലിക്കു
ണ്ടിന് സമീപം കൊവ്വപ്പുറത്ത്
യുവാവിനെ തീവണ്ടി തട്ടി മ
രിച്ച നിലയില്‍ കണ്ടെത്തി.
കുഞ്ഞിമംഗലം പറമ്പത്ത്
അല്‍ഫോണ്‍സാ സ്‌കൂളിന് സ
മീപത്തെ കെ.കെ. ഷിജിനെ
(29)യാണ് തീവണ്ടി തട്ടി മരി
ച്ചനിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാത്രി 8.30 മണിയോ
ടെയാണ് സംഭവം. ടൈല്‍സ്
പണിക്കാരനാണ് ഷിജിന്‍. കു
ഞ്ഞിമംഗലം പറമ്പത്തെ വി
ജയന്‍- ഉഷ ദമ്പതികളുടെ മ
കനായ ഷിജിന്‍ അവിവാഹി
തന്‍. സഹോദരങ്ങള്‍: ഷിജിന,
ഷിജ. പരിയാരം പോലീസ് മൃ
തദേഹം ഇന്‍
കസ്റ്റ് നടത്തി. [

COMMENTS