കാഞ്ഞങ്ങാട്: ടെറസിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റ വീട്ടമ്മ മരണപ്പെട്ടു. നോർത്ത് ചിത്താരിയിലെ സത്താറിന്റെ ഭാര്യ കെ.സമീറ(48) ആണ് മരിച്ചത്.കഴ...
കാഞ്ഞങ്ങാട്: ടെറസിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റ വീട്ടമ്മ മരണപ്പെട്ടു. നോർത്ത് ചിത്താരിയിലെ സത്താറിന്റെ ഭാര്യ കെ.സമീറ(48) ആണ് മരിച്ചത്.കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്.
പൈപ്പിൽ വെള്ളം തീർന്നതിനെ തുടർന്ന് രണ്ട് നില ക്വാർട്ടേഴ്സിൻ്റെ മുകളിലെ ടാങ്കിൽ കയറി വെള്ളം നോക്കുന്നതിനിടെ അബദ്ധത്തിൽ വീഴുകയായിരുന്നു.
മക്കൾ: സാനിയ , ഷർ ബാസ്, ഷാസിൽ

COMMENTS