കടന്നൽ കുത്തേറ്റ് ചികിത്സ യിലായിരുന്നയാൾ മരണത്തിന് കീഴടങ്ങി കാഞ്ഞങ്ങാട്: കടന്നൽ കുത്തേറ്റ് ചികിത്സ യിലായിരുന്നയാൾ മരണത്തിന് കീഴടങ്ങി. പുല...
കടന്നൽ കുത്തേറ്റ് ചികിത്സ യിലായിരുന്നയാൾ മരണത്തിന് കീഴടങ്ങി
കാഞ്ഞങ്ങാട്: കടന്നൽ കുത്തേറ്റ് ചികിത്സ യിലായിരുന്നയാൾ മരണത്തിന് കീഴടങ്ങി.
പുല്ലൂർ ഉദയനഗറിലെ എ. പി ഗോവിന്ദൻ നായർ (85) ആണ് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ വെച്ച് മരണപ്പെട്ട ത്.
കഴിഞ്ഞ ദിവസം ഉദയനഗർ കമ്മ്യൂണിറ്റി ഹാളിന് സമീപത്ത് വെച്ചാണ് കടന്നൽ കൂട്ടത്തിൻ്റെ ആക്രമണത്തിനിരയായത്.
ഭാര്യ: മാലതി. മക്കൾ: ഡോ. മായ, അഡ്വ. മോഹനൻ. മരുമക്കൾ: ഡോ. പ്രശാന്ത് (വാഴയൂർ), ദീപ്തി (അധ്യാപിക ദുർഗ ഹയർ സെക്കണ്ടറി സ്കൂൾ കാഞ്ഞങ്ങാട്). സഹോദരങ്ങൾ: പരേതരായ ചാത്തുക്കുട്ടി നായർ, കുമാരൻ നായർ, നാരായണൻ
നായർ.

COMMENTS