കാഞ്ഞങ്ങാട്: വൃദ്ധന്‍ വീ ട്ടുപറമ്പില്‍ തൂങ്ങിമരിച്ചു.മടിക്കൈ എരിപ്പിലെ കെ. ടി.ഗോപാലനാണ് (75) ഇന്ന് രാവിലെ വീടിന് തൊട്ടടുത്ത പറമ്പില്‍ ത...
കാഞ്ഞങ്ങാട്: വൃദ്ധന്‍ വീ
ട്ടുപറമ്പില്‍ തൂങ്ങിമരിച്ചു.മടിക്കൈ എരിപ്പിലെ കെ.
ടി.ഗോപാലനാണ് (75) ഇന്ന്
രാവിലെ വീടിന് തൊട്ടടുത്ത
പറമ്പില്‍ തുങ്ങിമരിച്ചത്. ഇ
ന്നലെ രാത്രി പതിവുപോലെ
ഭക്ഷണം കഴിച്ച് കിടന്നതാണ്.
ഇന്ന് രാവിലെ കാണാത്തതി
നെതുടര്‍ന്ന് വീട്ടുകാര്‍ അമ്പേ
ഷിക്കുന്നതിനിടെയാണ് തൂ
ങ്ങിമരിച്ചതായി കണ്ടത്. ഭാര്യ:
ജാനകി. മക്കള്‍: വിനോദ്, മ
നോജ്, രതീഷ്. മരുമക്കള്‍: ര
മ്യ, അംബിക, നിഷ. സഹോ
ദരങ്ങള്‍: ഉമ്പിച്ചി, പരേതയാ
യ നാരായണി. നീലേശ്വരം
പോലീ
സ് കേസെടുത്തു.

COMMENTS