കാഞ്ഞങ്ങാട്: യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. വേലാശ്വ രം ഇടപ്പണിയിലെ പരേതനായ കൃഷ്ണന്‍ - സരോജിനി ദമ്പതികളുടെ മകന്‍...
കാഞ്ഞങ്ങാട്: യുവാവിനെ കിടപ്പുമുറിയില്‍
തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. വേലാശ്വ
രം ഇടപ്പണിയിലെ പരേതനായ കൃഷ്ണന്‍ -
സരോജിനി ദമ്പതികളുടെ മകന്‍ ലിജേ
ഷിനെയാണ് (33) കിടപ്പുമുറിയില്‍ തുങ്ങിമ
രിച്ചനിലയില്‍ കണ്ടത്. ഇന്നലെ 9 നും 9.30
നും ഇടയിലാണ് സംഭവം. കെട്ടിട നിര്‍മ്മാ
ണ തൊഴിലാളിയാണ്. സഹോദരങ്ങള്‍: ലി
ജിത്ത്, ലിജി.മൃതദേഹം ജില്ലാശുപ്രതിയില്‍
ഹോസ്ദുര്‍ഗ് പോലിസ് ഇന്‍ഷ്സ്റ്റ്
നടത്തി.

COMMENTS