പടന്നക്കാട്: തിരുവനന്തപുരം സ്വദേശി യും സ്വകാര്യ കമ്പനിയുടെ മാനേജരായ യു വാവിനെ പടന്നക്കാട്ട് ബേക്കല്‍ ക്ലബ്ബിന്റെ മുറിയില്‍ മരിച്ച നിലയില്...
പടന്നക്കാട്: തിരുവനന്തപുരം സ്വദേശി
യും സ്വകാര്യ കമ്പനിയുടെ മാനേജരായ യു
വാവിനെ പടന്നക്കാട്ട് ബേക്കല്‍ ക്ലബ്ബിന്റെ
മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
തിരുവനന്തപുരം ഉള്ളൂര്‍ ഗാര്‍ഡന്‍ സ്വ
ദേശി അരുണ്‍ മനോഹറിനെയാണ് (30) ഇ
ന്നലെ ഉച്ചയോടെ ബേക്കല്‍ ക്ലബ്ബിന്റെ മു
റിയിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍
കണ്ടെത്തിയത്.
ആള്‍ സ്ദ്രോഗ് എന്റര്‍പ്രൈസസ് ഇന്ത്യ
പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ബിസിന
സ് ഡെവലപ്മെന്റ് മാനേജരാണ്. ബുധ
നാഴ്ചയാണ് അരുണ്‍ മനോഹര്‍ ഇവിടെ മുറിയെടുത്തത്.
ബിസിനസ് ആവശ്യത്തിനായി വന്നതായിരുന്നു. ഇന്നലെ
രാവിലെ ക്ലബ്ബിലെ ജീവനക്കാരോട് ബ്രഷും പേസ്റ്റും വാങ്ങി
യിരുന്നു. ഇതിനുശേഷം അരുണ്‍മനോഹറിനെ പുറത്തേക്ക്
കാണാത്തതിനെതുടര്‍ന്ന് ക്ലബ്ബിലെ ജീവനക്കാര്‍ മുട്ടിവിളി
ച്ചപ്പോള്‍ മറുപടിയുണ്ടായില്ല. വാതില്‍ അകത്തുനിന്നും പൂട്ടാ
ത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ അകത്തുകയറിയപ്പോള്‍ ശു
ചിമുറി അകത്തുനിന്നും പൂട്ടിയനിലയിലായിരുന്നു. വിളിച്ചിട്ടും
മറുപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് ക്ലബ്ബ് അധികൃതര്‍ ഹോ
സ്ദുര്‍ഗ് പോലീസിനെ വിവരം അറിയിച്ചു. പോലീസെത്തിയ
ശേഷം ശുചിമുറിയുടെ വാതില്‍ തകര്‍ത്ത് നോക്കിയപ്പോഴാ
ണ് അരുണ്‍കുമാറിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃത
ദേഹം മാവുങ്കാലിലെ സ്വകാര്യ ആശുപ്രതിയിലേക്ക് മാറ്റി. ഉ
ള്ളൂര്‍ പാക്കിയില്‍ പരേതനായ മനോഹരന്‍ -നാരായണി എ
ന്ന രമണി ദമ്പതി
കളുടെ മകനാണ്. ഏക സഹോദരി ആശ.

COMMENTS