മഡി യൻ സ്വദേശി ബഹ്റൈനിൽ മരണപ്പെട്ടു മാണിക്കോത്ത്: മഡിയൻ സ്വദേശി ബഹ്റൈനിൽ മരണപ്പെട്ടു. പാലക്കിയിലെ അഹമ്മദ് പാലക്കിയാണ് ബഹറൈനിൽ വെച്ച് ഹൃദയാഘ...
മഡി
യൻ സ്വദേശി ബഹ്റൈനിൽ മരണപ്പെട്ടു
മാണിക്കോത്ത്: മഡിയൻ സ്വദേശി ബഹ്റൈനിൽ മരണപ്പെട്ടു. പാലക്കിയിലെ അഹമ്മദ് പാലക്കിയാണ് ബഹറൈനിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ചത്.
അവധിക്ക് നാട്ടിലെത്തിയ ശേഷം മാസങ്ങൾക്ക് മുമ്പാണ് അഹമ്മദ് ഗൾഫിലേക്ക് മടങ്ങിയത്.
മുസ്ലിം ലീഗിൻ്റെ
പ്രവർത്തകനാണ്.

COMMENTS