ഉദുമ: പാലക്കുന്ന് സ്വദേശി അജ്മാനില്‍ മരണപ്പെട്ടു. പാലക്കുന്ന് അംബിക ഓഡിറ്റോറിയത്തിന് സമീപത്തെ ഹസൈനാർ- ആയിഷ ദമ്പതികളുടെ മകൻ ഷാഫിയാണ് മരിച്ച...
ഉദുമ: പാലക്കുന്ന് സ്വദേശി
അജ്മാനില്‍ മരണപ്പെട്ടു. പാലക്കുന്ന് അംബിക ഓഡിറ്റോറിയത്തിന് സമീപത്തെ ഹസൈനാർ- ആയിഷ ദമ്പതികളുടെ മകൻ ഷാഫിയാണ് മരിച്ചത്. ഭാര്യ: ബൽകീസ്. മക്കൾ : ആയിഷ, അസീം. സഹോദരങ്ങൾ: ഹനീഫ, ഇല്യാസ്, ഷാഹി
ന

COMMENTS