പള്ളിക്കര: മത്സ്യ ബന്ധനത്തിന് പോയ തൊഴിലാളി കടലില്‍ വീണ് മരിച്ചു. ബേക്കല്‍ രാമഗുരു നഗറിലെ പാഞ്ചാലി സ്വാമിക്കുട്ടിയുടെ മകന്‍ ഗോപാലനാണ് (55) ...
പള്ളിക്കര: മത്സ്യ ബന്ധനത്തിന് പോയ തൊഴിലാളി കടലില്‍ വീണ് മരിച്ചു. ബേക്കല്‍ രാമഗുരു നഗറിലെ പാഞ്ചാലി സ്വാമിക്കുട്ടിയുടെ മകന്‍ ഗോപാലനാണ് (55) മരിച്ചത്. വ്യാഴാഴ്ച്ച രാവിലെ പള്ളിക്കര കടപ്പുറത്ത് നിന്നും മത്സ്യ ബന്ധനത്തിന് പോയതായിരുന്നു. വലയിടുന്നതിനിടെ വെള്ളത്തിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഗീതയാണ് ഭാര്യ. ദീപ, ഗീതു, നിഖില എന്നിവര്‍ മക്കളാണ്.

COMMENTS