മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ കാഞ്ഞങ്ങാട്ട് അറസ്റ്റിൽ, കാർ കസ്റ്റഡിയിലെടുത്തു കാഞ്ഞങ്ങാട്: മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ കാഞ്ഞങ്ങാട...
മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ കാഞ്ഞങ്ങാട്ട് അറസ്റ്റിൽ, കാർ കസ്റ്റഡിയിലെടുത്തു
കാഞ്ഞങ്ങാട്: മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ കാഞ്ഞങ്ങാട്ട് അറസ്റ്റിൽ. കാർ കസ്റ്റഡിയിലെടുത്തു. അജാനൂർ ഇട്ടമ്മലിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന പി.എ മൻസൂർ (22 ), സി മുഹമ്മദ് ആദിൽ (27), കൊളവയലിലെ മുഹമ്മദ് നൗഫൽ (31) എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്നും 2.68 ഗ്രാം എംദിഎംഎ മയക്കുമരുന്ന് പിടിച്ചെടുത്തു
.

COMMENTS