കാഞ്ഞങ്ങാട്: പുകയില ഉത്പന്നങ്ങൾ നൽകിയെന്ന മൊഴി, എക്‌സൈസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു കുമ്പള എക്‌സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ഷെയ്ക്ക്...
കാഞ്ഞങ്ങാട്: പുകയില ഉത്പന്നങ്ങൾ നൽകിയെന്ന മൊഴി, എക്‌സൈസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു
കുമ്പള എക്‌സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ഷെയ്ക്ക് അബ്ദുള്‍ ബഷീറിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ദിവസം അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്ത പ്രതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി
.

COMMENTS