കോട്ടച്ചേരിയിൽ പ്രവാസിയുടെ വീട്ടില്‍ തീപ്പിടുത്തം കാഞ്ഞങ്ങാട്: കോട്ടച്ചേരിയിൽ പ്രവാസിയുടെ വീട്ടില്‍ തീപ്പിടുത്തം. കോട്ടച്ചേരി ഗാര്‍ഡര്‍വളപ്പ...
കോട്ടച്ചേരിയിൽ പ്രവാസിയുടെ വീട്ടില്‍ തീപ്പിടുത്തം
കാഞ്ഞങ്ങാട്: കോട്ടച്ചേരിയിൽ പ്രവാസിയുടെ വീട്ടില്‍ തീപ്പിടുത്തം. കോട്ടച്ചേരി ഗാര്‍ഡര്‍വളപ്പിലെ സൈനുദ്ദീന്റെ ഇരുനില വീട്ടിലാണ് ചൊവ്വാഴ്ച്ച പുലര്‍ച്ചെ രണ്ടരയോടെ തീപ്പിടുത്തമുണ്ടായത്.
ടെറസില്‍ സൂക്ഷിച്ചിരുന്ന ചകിരിയും ചിരട്ടയും അടക്കമുള്ള വിറക് ശേഖരത്തിനാണ് തീപ്പിടിച്ചത്. തീ ആളിപ്പടരുന്നത് കണ്ട് അയല്‍വാസിയാണ് ഓടിയെത്തി വീട്ടുകാരെ വിളിച്ചുണര്‍ത്തി വിവരം അറിയിച്ചത്.
വിവരമറിഞ്ഞ് ഫയർഫോഴ്സ് എത്തിയാണ് തിയണച്ചത്

COMMENTS