നീലേശ്വരം: ഓണ്‍ലൈന്‍ തട്ടിപ്പിനുള്ള ശ്രമം നീലേശ്വരത്തും. നഗര സഭ കൌണ്‍സില്‍ മുന്‍ പാര്‍ലമെററി ലീഡര്‍ എറുവാട്ട് മോഹനനാ ണ് ഓണ്‍ലൈന്‍ തട്ടിപ്...
നീലേശ്വരം: ഓണ്‍ലൈന്‍ തട്ടിപ്പിനുള്ള ശ്രമം നീലേശ്വരത്തും. നഗര
സഭ കൌണ്‍സില്‍ മുന്‍ പാര്‍ലമെററി ലീഡര്‍ എറുവാട്ട് മോഹനനാ
ണ് ഓണ്‍ലൈന്‍ തട്ടിപ്പില്‍ നിന്ന് രക്ഷപ്പെട്ടത്. എസ്.ബി.ഐ ബാങ്കി
ന്റെ മെസേജ് എന്ന വ്യാജേനയാണ് എറുവാട്ടിന്റെ ഫോണിലേക്ക്
എസ്.ബി.ഐ നെറ്റ് ബാങ്കിങ് അക്കണ്ട് ഇന്ന് കട്ടാകുമെന്നും അ
തുകൊണ്ട് പാന്‍കാര്‍ഡ് അപ്ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ബാങ്കി
ന്റെ പേരില്‍ ഒരു ലിങ്ക് മെസേജായി വന്നത്.
എസ്.ബി.ഐ ബാങ്കിന്റെ പേരിലുള്ള ലിങ്കായതിനാല്‍ ആദ്യം സംശയം തോന്നിയില്ല. സംശയനിവാ
രണത്തിനുവേണ്ടി ബാങ്ക് മാനേജരെ ബന്ധപ്പെട്ടപ്പോഴാണ് അത്
വ്യാജമാണെന്ന് മനസ്സി
ലായത്.

COMMENTS