പയ്യന്നൂര്‍: പയ്യന്നൂരിലും പരിസരങ്ങളിലും വ്യാപകമായി കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ പ്രധാനിയായ അന്യസംസ്ഥാന യുവാവിനെ എക്സൈസ് സംഘം അ...
പയ്യന്നൂര്‍: പയ്യന്നൂരിലും പരിസരങ്ങളിലും
വ്യാപകമായി കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന
സംഘത്തിലെ പ്രധാനിയായ അന്യസംസ്ഥാന
യുവാവിനെ എക്സൈസ് സംഘം അറസ്റ്റു
ചെയ്തു.
പശ്ചിമ ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേ
ശിയായ എസ്.കെ.നാജിറുലിനെയാണ് കോറോം റോഡില്‍ വെച്ച്
എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ എന്‍.വൈ
ശാഖും സംഘവും അറസ്റ്റുചെയ്തത്,
വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പെടെ ഇയാള്‍ കഞ്ചാവ് എത്തിച്ചുകൊ
ടൂക്കുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാന
ത്തില്‍ ഏറെനാളായി ഇയാള്‍ എക്സൈസി നിരീക്ഷത്തി
ലായിരുന്നു. ഒടുവില്‍ ഇന്നലെ രാധ്രിയാണ് ഇയാളെ അറ
സ്റ്റുചെയ്തത്.
എക്സൈസ് ഇന്‍സ്പെക്ടര്‍ക്കൊപ്പം റെയ്ഡില്‍ പ്രിവന്റീ
വ് ഓഫീസര്‍മാരായ പ്രകാശന്‍ ആലക്കല്‍, സജിത്ത് കുമാര്‍
പിഎംകെ.. സിവില്‍ എക്സൈസ് ഓഫിസര്‍മാരായവിനോ
ദ്, സനേഷ്,ഡ്രൈവര്‍ പ്രതീപന്‍ എന്നി
വരുമുണ്ടായിരുന്നു.

COMMENTS