നീലേശ്വരം: വീ ട് തകര്‍ന്നു വീണ് ദമ്പതികള്‍ അത്ഭു തകരമായി രക്ഷ പ്പെട്ടു. ബങ്കളം തെക്കന്‍ ബങ്കളത്തെ സി.വി.ദാമോദര ന്റെ ഓടുമേഞ്ഞ വീടാണ് ഇന്ന...
നീലേശ്വരം: വീ
ട് തകര്‍ന്നു വീണ്
ദമ്പതികള്‍ അത്ഭു
തകരമായി രക്ഷ
പ്പെട്ടു.
ബങ്കളം തെക്കന്‍ ബങ്കളത്തെ സി.വി.ദാമോദര
ന്റെ ഓടുമേഞ്ഞ
വീടാണ് ഇന്നലെ
ഉച്ചക്ക് രണ്ട് മണി
യോടെ മേല്‍കുൂരയ
ടക്കം പൂര്‍ണ്ണമായും തകര്‍ന്നുവീണു. വീട്ടിനകത്ത് ഭക്ഷണം
കഴിക്കുകയായിരുന്ന ദാമോദരനും ഭാര്യ രമയും വീട് തകരു
ന്ന ശബ്ദം കേട്ട് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. വീട്ടിനകത്തു
ണ്ടായിരുന്ന ഫ്രിഡ്ജ്, ഗ്രൈന്‍ഡര്‍, വാഷിങ്ങ് മെഷീന്‍ തുട
ങ്ങിയ വീട്ടുപകരണങ്ങളെല്ലാം നശിച്ചു. ഉദ്ദേശം പത്തുലക്ഷ
ത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മടിക്കൈ പഞ്ചായ
ത്ത് വൈസ്.പ്രസിഡന്റ് വി.പ്രകാശന്‍ സ്ഥ
ലം സന്ദര്‍ശിച്ചു.

COMMENTS