നിരവധി കേസുകളിൽ പ്രതി, യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു കാഞ്ഞങ്ങാട്: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. മയക്കുമ...
നിരവധി കേസുകളിൽ പ്രതി, യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
കാഞ്ഞങ്ങാട്: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു.
മയക്കുമരുന്ന് കത്തിക്കുത്ത് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ പടന്നക്കാട്ടെ തഹ്സിൻ ഇസ്മയിലിനെ (33) യാണ്
കണ്ണൂർ സെൻട്രൽ ജയിലിലടച്ചത്.
ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിൽ ഇസ്മായിലിനെതിരെ അടിപിടി, നരഹത്യാ ശ്രമം, മയക്കുമരുന്ന് തുടങ്ങി നിരവധി കേസുകളുണ്ട്
.

COMMENTS