നീലേശ്വരം: ബന്ധുവീട്ടിലേക്ക് പോയ യുവതിയെ കാണാ നില്ലെന്ന് പരാതി. പുതുക്കൈ സ്വദേശിനിയായ 23 കാരിയെയാണ് ഇന്നലെ മുതല്‍ കാണാതായത്. പൂവാലംകൈയി...
നീലേശ്വരം: ബന്ധുവീട്ടിലേക്ക് പോയ യുവതിയെ കാണാ
നില്ലെന്ന് പരാതി.
പുതുക്കൈ സ്വദേശിനിയായ 23 കാരിയെയാണ് ഇന്നലെ
മുതല്‍ കാണാതായത്. പൂവാലംകൈയിലെ അമ്മാവന്റെ വീ
ട്ടില്‍ നിന്നും ഇന്നലെ വൈകീട്ട് ബന്ധുവീട്ടിലേക്കാണെന്നും
പറഞ്ഞ് പോയ യുവതി പിന്നീട് തിരിച്ചെത്തിയില്ലെന്നാണ്
പരാതി. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ നീലേശ്വരം പോലീ
സിന് നല്‍കിയ പരാതിയെതുടര്‍ന്ന് കേസെടുത്ത് അന്വേഷ
ണം ആ
രംഭിച്ചു.

COMMENTS