പോർച്ചുഗൽ ഫാൻസിനെ മാത്രം പേരെടുത്ത് വിമെർശിച്ചതിൽ നാസർ ഫൈസിക്കെതിരെ വ്യാപക പ്രതിഷേധം, ഫലസ്തീനെ പിന്തുണക്കുന്നതും ഫണ്ട് ചെയ്യുന്നതുമായ ടീമാണ...
പോർച്ചുഗൽ ഫാൻസിനെ മാത്രം പേരെടുത്ത് വിമെർശിച്ചതിൽ നാസർ ഫൈസിക്കെതിരെ വ്യാപക പ്രതിഷേധം, ഫലസ്തീനെ പിന്തുണക്കുന്നതും ഫണ്ട് ചെയ്യുന്നതുമായ ടീമാണ് റൊണാൾഡോയുടേതെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു,ഇന്ത്യയിൽ അധിനിവേശം നടത്തി ലക്ഷക്കണക്കിന് പേരെ നിഷ്ടൂരം കൊലപ്പെടുത്തിയ ഇംഗ്ലണ്ടിനെ അനുകൂലിക്കുന്ന ഫാൻസുകാരെ കാണാതെ
പോർച്ചുഗൽ ഫാൻസിനെ മാത്രം പേരെടുത്ത് വിമെർശിച്ചതിൽ നാസർ ഫൈസിക്കെതിരെ പോർച്ചുഗൽ ഫാൻസുകാരും ഒരു വിഭാഗം ജനങ്ങളും പ്രതിഷേധവുമായി സോഷ്യൽ മീഡിയയിൽ രംഗത്തെത്തി,
മതം പറയുമ്പോൾ നിക്ഷ്പക്ഷ മായിരിക്കാണമെന്നും അതിൽ സ്വാർത്ഥതാല്പര്യം കടന്നു കൂടുന്നത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നാണ് ഫുട്ബോൾ പ്രേമികൾ പറയുന്നത്,
എന്നും ഇരകൾക്കും പട്ടിണി പാവങ്ങൾക്കും സ്വന്തനമായി നില കൊള്ളുകയും ഫലസ്തീനെ പിന്തുണക്കുന്ന സമീപനം സ്വീകരിക്കുകയും അവർക്ക് ഫണ്ട് ചെയ്യുന്നതുമായ ആളാണ് റൊണാൾഡോ,അങ്ങനെ ഒരു സാഹചര്യത്തിൽ പോർച്ചുഗൽ ഫാൻസിനെ മാത്രം ഒരു മുസ്ലിം സംഘടനാ നേതൃത്വത്തിൽ ഇരുന്നു കൊണ്ട് പേരെടുത്ത് വിമെർശിച്ചതിൽ നാസർ ഫൈസിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്, സമസ്ത നേതാക്കളായ മുസ്ലിം ലീഗ് നേതൃത്വത്തിന്റെ ഫ്ളക്സ്ക്കളും കാട്ടോട്ടുകളും വ്യാപമായി പൊതു നിരത്തിൽ ഉയർത്തുന്നത് കാണാതെ പോർച്ചുകലിനെ വിമർശിക്കുന്നതിലെ ഉദ്ദേശ ശുദ്ധിയെ സംശയത്തോടെയാണ് കാണുന്നത് എന്ന് ഒരു വിഭാഗം ജനങ്ങളും ആരോപിക്കുന്നു,
,

COMMENTS