ബേക്കല്‍: ഫണ്ട് പിരിവിനെ ത്തി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു ലീഗ് പ്രവര്‍ത്തകനെ പോക്സോ കുറ്റം ചുമത്തി പോലീസ...
ബേക്കല്‍: ഫണ്ട് പിരിവിനെ ത്തി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു ലീഗ് പ്രവര്‍ത്തകനെ പോക്സോ കുറ്റം ചുമത്തി പോലീസ് അറസ്റ്റുചെയ്തു. ബേക്കല്‍ ഹദ്ദാദ് നഗറിലെ എ.സി.അബ്ദുള്ള
യെയാണ് ബേക്കല്‍ പോലീസ് അറസ്റ്റു ചെയ്തത്. രണ്ട് ദിവസം മുമ്പാ ണ് സംഭവം നടന്നത്. ഏതാ നും പ്രവര്‍ത്തകര്‍ക്കൊപ്പം ഫ ണ്ട് പിരിവിനിറങ്ങിയ അബ്ദു ള്ളയും സംഘവും പെണ്‍കു ട്ടിയുടെ വീട്ടില്‍ നിന്നും ഫണ്ട് വാങ്ങിമടങ്ങി. ഇവര്‍ക്ക് പിന്നാ ലെ വീട്ടുകാരും യാരതതപോയ ത് ശ്രദ്ധയില്‍പ്പെട്ട അബ്ദുള്ള സഹപ്രവര്‍ത്തകരുടെ കണ്ണു വെട്ടിച്ച് വീണ്ടും വീട്ടിലെത്തി കുടിക്കാന്‍ വെള്ളം ആവശ്യ പ്പെട്ടു. ഈ സമയത്ത് പെണ്‍ കൂട്ടി മാ്മാണ് വീട്ടിലുണ്ടായി രുന്നത്. പെണ്‍കുട്ടി വെള്ളം എടുക്കാനായി വീട്ടിനകത്ത് ക യറിയ തക്കംനോക്കി അബ്ദു ള്ള പെണ്‍കുട്ടിയെ പിന്തുടര്‍ ന്ന് വീട്ടിനുള്ളില്‍ വെച്ച് കയ റിപിടിക്കുകയായിരുന്നു. കുട്ടി നിലവിളിച്ചതോടെ ഇയാള്‍ ഓ ടിരക്ഷപ്പെട്ടു. സംഭവം പെണ്‍ കുട്ടി വീട്ടുകാരെ അറിയിച്ചതി നെ തുടര്‍ന്നാണ് ബേക്കല്‍ പോലീസില്‍ പരാതി നല്‍കി യത്. പ്രതിയെ ഇന്ന് കോടതി യില്‍ ഹാജരാക്കും.

COMMENTS