കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാവാത്ത ഹിന്ദുപെണ്‍കുട്ടിയെ മതംമാറ്റാന്‍ ശ്രമിച്ചതിന് പടന്നക്കാട് സ്വദേശിനിയായ വനി താ ഡോക്ടര്‍ക്കെതിരെ കര്‍ണ്...
കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാവാത്ത ഹിന്ദുപെണ്‍കുട്ടിയെ
മതംമാറ്റാന്‍ ശ്രമിച്ചതിന് പടന്നക്കാട് സ്വദേശിനിയായ വനി
താ ഡോക്ടര്‍ക്കെതിരെ കര്‍ണ്ണാടക പോലീസ് കേസെടുത്തു.
വീട്ടുജോലിക്കാരിയായ പെണ്‍കുട്ടിയെയാണ് വനിതാ ഡോ
ക്ടര്‍ അവരുടെ സമുദായത്തിലേക്ക് മതം മാറ്റാന്‍ ശ്രമിച്ചത്.
ഇതുസംബന്ധിച്ച് കര്‍ണ്ണാടക പോലീസ് കേസ് രജിസ്റ്റര്‍ ചെ
യ്തതോടെ വനിതാ ഡോക്ടര്‍ ഒളിവില്‍ പോയതായി കര്‍
ണ്ണാടക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ഐപി
സി 354, 354
എ 506 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരി
ക്കുന്നത്.

COMMENTS