സ്കൂൾവിട്ട് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന വിദ്യാർഥിനികളെ അജ്ഞാതൻ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ ചിറ്റാരിക്കാൽ പോലീസ് കേസെ...
സ്കൂൾവിട്ട് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന വിദ്യാർഥിനികളെ അജ്ഞാതൻ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു. ആളൊഴിഞ്ഞ ഇടവഴിയിൽ വച്ച് അജ്ഞാതൻ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പരാതി.

COMMENTS