കാഞ്ഞങ്ങാട്: പരിശോധന തുടരുന്നു, അനർഹമായി മുൻഗണന കാർഡുകൾ കൈവശപ്പെടുത്തിയവരെ കണ്ടെത്തി. കാഞ്ഞങ്ങാട് സപ്ലൈ ഓഫീസർ ബിന്ദുവിൻ്റെ നേതൃത്വത്തിലാണ...
കാഞ്ഞങ്ങാട്: പരിശോധന തുടരുന്നു, അനർഹമായി മുൻഗണന കാർഡുകൾ കൈവശപ്പെടുത്തിയവരെ കണ്ടെത്തി.
കാഞ്ഞങ്ങാട് സപ്ലൈ ഓഫീസർ ബിന്ദുവിൻ്റെ നേതൃത്വത്തിലാണ് വ്യാപക പരിശോധന നടന്നത്.
ഹൊസ്ദുർഗിൻ്റെ വിവിധ സ്ഥലങ്ങളിൽ നിന്നും 180 ഓളം റേഷൻ കാർഡുകൾ ഉദ്യോഗസ്ഥർ പരിശോധനയിൽ കണ്ടെത്തി.പരിശോധന വ്യാപകമായതോടെ വീട്ടുടമസ്ഥരിൽ ചിലർ കാർഡുകൾ നേരിട്ട് ഓഫീസിൽ ഏൽപ്പിക്കുകയായിരുന്നു.
അനർഹമായി ആനുകൂല്യം കൈപ്പറ്റിയവരിൽ നിന്നും നഷ്ടമീ ടാക്കാൻ നടപടി ആരംഭിച്ചു..ഇവർക്ക് നോട്ടീസ് നൽകി .കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റി, അജാനൂർ,പടന്ന, കയ്യൂർ ചീമേനി പഞ്ചായത്തുകളിലുൾപ്പെടെ പരിശോധന നടന്നു വരും ദിവസങ്ങളിലും പരിശോധനയുണ്ടാവമെന്ന് ഉദ്യോഗസ്ഥർ പ
റഞ്ഞു

COMMENTS