കാഞ്ഞങ്ങാട്ട് കോളജ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി കാഞ്ഞങ്ങാട്: കോളജ് വി ദ്യാർഥിനിയെ തൂങ്ങിമരി ച്ച നിലയിൽ കണ്ടെത്തി. അലാ മിപ്പ...
കാഞ്ഞങ്ങാട്ട് കോളജ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കാഞ്ഞങ്ങാട്: കോളജ് വി ദ്യാർഥിനിയെ തൂങ്ങിമരി ച്ച നിലയിൽ കണ്ടെത്തി. അലാ മിപ്പള്ളിയിലെ വി നോദ് കുമാറിന്റെ ഏകമ കൾ നന്ദുവാണ് (21) മരി ച്ചത്. ഇന്നലെ വൈകീട്ടാ ണ് സംഭവം. വീട്ടിൽ തൂങ്ങി യ യുവതിയെ നാട്ടുകാർ ജില്ല. ആ ശുപത്രിയിലെ ത്തിച്ചെങ്കിലും മരിച്ചു. ഹോ സ്ദുർഗ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി

COMMENTS