വയോധികൻ തൂങ്ങി മരിച്ച നിലയിൽ കാഞ്ഞങ്ങാട്: വയോധികൻ തൂങ്ങി മരിച്ച നിലയിൽ.പെരിയ ചെര്‍ക്കാപ്പാറയിലെ നാരായണനാണ് (62) ഇന്നലെ വീട്ടിൽ ആരുമില്ല...
വയോധികൻ തൂങ്ങി മരിച്ച നിലയിൽ
കാഞ്ഞങ്ങാട്: വയോധികൻ തൂങ്ങി മരിച്ച നിലയിൽ.പെരിയ ചെര്‍ക്കാപ്പാറയിലെ നാരായണനാണ്
(62) ഇന്നലെ വീട്ടിൽ ആരുമില്ലാത്ത സമയത്ത്
തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അവിവാഹിതനാണ്. സഹോദര
ങ്ങള്‍: ദാമോദരന്‍, കൃഷ്ണന്‍, വിജയന്‍, മാല
തി, പരേതനായ ചന്ദ്രന്‍.

COMMENTS