കാഞ്ഞങ്ങാട്: ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മടിക്കൈ മണക്കടവിലെ മങ്കുണ്ടിൽ കൃഷ്ണനെ(68) യാണ് മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെ...
കാഞ്ഞങ്ങാട്: ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മടിക്കൈ
മണക്കടവിലെ മങ്കുണ്ടിൽ കൃഷ്ണനെ(68) യാണ് മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭാര്യ. ജാനു(മാണിക്കോത്ത്
).മക്കൾ. കൃജേഷ്, രമ്യ
സഹോദരങ്ങൾ. മാധവി, പരേതരായ കുഞ്ഞിക്കണ്ണൻ, രാമൻ, കല്യാണി, കുഞ്ഞിപ്പെ
ണ്ണ്.

COMMENTS