സ്കൂളിൽ കവർച്ച: ബേക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു ബേക്കൽ. ബേക്കൽ എ എൽ പി സ്കൂളിൽ കവർച്ച. സംഭവത്തിൽ ബേക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സ്കൂള...
സ്കൂളിൽ കവർച്ച: ബേക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു
ബേക്കൽ. ബേക്കൽ എ എൽ പി സ്കൂളിൽ കവർച്ച. സംഭവത്തിൽ ബേക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
സ്കൂളിൻ്റെ ഓഫീസ് മുറിയുടെ പൂട്ട് പൊളിച്ച് 20000 രൂപയാണ് കവർന്ന ത്. ഇന്ന് രാവിലെയാണ് സംഭവം ശ്രദ്ധ യിൽപെട്ടത്.
വിവരമറിഞ്ഞ് ബേക്കൽ പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. പ്രധാന അധ്യാപകൻ ശ്രീധരൻ നമ്പൂതിരിയുടെ പരാതിയിൽ കേസെടുത്തു
.

COMMENTS