നീലേശ്വരം: സൗദ്യ അറേ ബ്യയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ട പാലാ യിയിലെ ചേനാംകുന്നുമ്മല്‍ സി.കെ.ഇസ്മായില്‍- നഫീസ ദമ്പതികളുടെ മകള്‍ സി...
നീലേശ്വരം: സൗദ്യ അറേ
ബ്യയില്‍ ഹൃദയാഘാതത്തെ
തുടര്‍ന്ന് മരണപ്പെട്ട പാലാ
യിയിലെ ചേനാംകുന്നുമ്മല്‍
സി.കെ.ഇസ്മായില്‍- നഫീസ
ദമ്പതികളുടെ മകള്‍ സി.കെ.
സഫീനയുടെ(26) മൃതദേഹം
നാളെ രാവിലെ നാട്ടിലേക്കെ
ത്തിക്കും.
പരിശുദ്ധ ഉംറ കര്‍മ്മം നിര്‍
വൃഹിക്കാനായി പോയ സഫീ
ന രണ്ടുദിവസം മുമ്പാണ് സൌദിയില്‍വെച്ച് ഹൃദയാഘാത
ത്തെ തുടര്‍ന്ന് മരണപ്പെട്ടത്. ഭര്‍
ത്താവ് മംഗലാപുരം സ്വദേശി
ഹനീഫ സൌദിയില്‍ ജോലി
ചെയ്ത് വരികയാണ്. ഭര്‍ത്താ
വിന്റെ അടുത്തേക്ക് ചെന്ന് ഉംറ നിര്‍വഹിച്ചശേഷം തിരിച്ചു
വരാനായി രണ്ടാഴ്ച മുമ്പാണ്
സഫീന നാട്ടില്‍ നിന്നും പുറ
പ്പെട്ടത്. നേരത്തെ തന്നെ സഫീനക്ക് ഹൃദയസംബന്ധമായ അസുഖം ഉണ്ടായിരുന്നു. സൌ
ദിയില്‍ എത്തിയപ്പോള്‍ അസു
ഖം മൂര്‍ച്ചിക്കുകയും മരണപ്പെ
ടുകയുമായിരുന്നു. ഇന്നലെ
തന്നെ മൃതദേഹം നാട്ടിലേക്കെ
ത്തിക്കേണ്ടതായിരുന്നുവെ
ങ്കിലും ലോകകപ്പില്‍ അര്‍
ജന്റീനക്കെതിരെ സൌദി
അറേബ്യ അട്ടിമറി വിജയം
നേടിയതിനെ തുടര്‍ന്ന് രാ
ജൃത്ത് അവധിയായതിനാ
ലാണ് മൃതദേഹം കൊണ്ടുവ
രു
ന്നത് ഇന്നത്തേക്ക് മാറ്റിയത്.

COMMENTS