കാഞ്ഞങ്ങാട്: സിംഗപ്പൂര്‍ വിസ തട്ടിപ്പ് കേസിലെ പ്രതിയെ തേടി പൊലീസ് മുംബൈയില്‍ തിരച്ചി ല്‍ നടത്തി. വിസ വാഗ്ദാനം ചെയ്ത് ചിറ്റാരിക്കാല്‍ സ്...
കാഞ്ഞങ്ങാട്: സിംഗപ്പൂര്‍ വിസ തട്ടിപ്പ് കേസിലെ
പ്രതിയെ തേടി പൊലീസ് മുംബൈയില്‍ തിരച്ചി
ല്‍ നടത്തി. വിസ വാഗ്ദാനം ചെയ്ത് ചിറ്റാരിക്കാല്‍
സ്വദേശി മാത്തു കുട്ടി എന്ന മാത്യുവിൻ്റെ (56)
രണ്ടരലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ്
ചിറ്റാരിക്കാല്‍ പൊലീസ് സബ് ഇൻസ്പെക്ടർ യു. അരുണന്റെ നേതൃത്വത്തില്‍ തിരച്ചി
ല്‍ നടത്തിയത്.
ചേര്‍ത്തല സ്വദേശി സുരേഷ് ഗോപി നാരായ
ണനാണ് കേസിലെ പ്രതി. മാത്തുക്കുട്ടി രണ്ടുവ
ര്‍ഷം മുമ്പാണ് സിംഗപ്പൂരിലേക്ക്, ജോലിയുള്ള വി
സക്കായി രണ്ടര ലക്ഷം രൂപ നല്‍കിയത്, റോഡരികില്‍ നമ്പര്‍ കണ്ടാണ് ഇ
പി നാരായണനെ സമീപിക്കുന്നത്.
മംഗളൂരുവില്‍
പ്രവര്‍ത്തിച്ചിരുന്ന സ്റ്റാന്‍അസോ
സിയേഷന്‍ എന്ന സ്ഥാപനത്തി
ന്റെ ഉടമയാണ് പ്രതി. മംഗളൂരു
വിലെ സ്ഥാപനത്തില്‍ വച്ചായി
രുന്നു പണം കൈമാറിയത്. മാസങ്ങള്‍ കഴിഞ്ഞിട്ടും വിസ ലഭിക്കാതെ വന്നതോടെ മംഗളൂരിലെത്തിയപ്പോൾ
പൂട്ടിയ നിലയിലാണ് ക
ണ്ടത്. വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലായതോടെ പൊ
ലീസിനെ സമീപിക്കുകയായിരുന്നു.
ബാങ്ക് വഴിയായിരുന്നു പണം കൈമാറിയത്.
ബാങ്ക് അക്കൌണ്ട് മുംബൈയിലുള്ള വിലാസത്തി
ല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുംബൈയി
ല്‍
തിരച്ചില്‍ നടത്തിയത്.

COMMENTS