വെള്ളരിക്കുണ്ട്: ശക്തമായ കാറ്റിൽചിറ്റാരിക്കൽ - ഭീമനടി റൂട്ടിൽ മരം പൊട്ടിവീണ് ഗതാഗതം തടസപ്പെട്ടു. വെള്ളാപ്പള്ളി ഗേറ്റിന് സമീപം റോഡിലേക്ക് ...
വെള്ളരിക്കുണ്ട്: ശക്തമായ കാറ്റിൽചിറ്റാരിക്കൽ - ഭീമനടി റൂട്ടിൽ മരം പൊട്ടിവീണ്
ഗതാഗതം തടസപ്പെട്ടു.
വെള്ളാപ്പള്ളി ഗേറ്റിന് സമീപം റോഡിലേക്ക് മരംപൊട്ടി വീഴുകയായിരുന്നു.
ഇത് മൂലം ഈ റൂട്ടിൽഗതാഗത തടസ്സ മുണ്ടായി .
സി പി എം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രവർത്തകരും നാട്ടുകാരും ചേർന്ന് രാവിലെ റോഡിൽ നിന്നും മരംമുറിച്ചുനീ
ക്കി

COMMENTS