കള്ളാര്‍: ബാംഗ്ലൂരിലു ണ്ടായ വാഹനാപകട ത്തില്‍ കള്ളാര്‍ സ്വദേശി നിയായ വീട്ടമ്മ മരണപ്പെ ടു. കള്ളാര്‍ മങ്കയില്‍ ജോ സിന്റെ ഭാര്യ സ്റ്റെനി ജോ സ്...
കള്ളാര്‍: ബാംഗ്ലൂരിലു
ണ്ടായ വാഹനാപകട
ത്തില്‍ കള്ളാര്‍ സ്വദേശി
നിയായ വീട്ടമ്മ മരണപ്പെ
ടു.
കള്ളാര്‍ മങ്കയില്‍ ജോ
സിന്റെ ഭാര്യ സ്റ്റെനി ജോ
സ്(55) ആണ് മരണപ്പെ
ട്ടത്. ഭര്‍ത്താവുള്‍പ്പെടെ
ബന്ധുക്കളായ അഞ്ചു
പേര്‍ക്ക് പരിക്കേറ്റു. ഒരാ
ളുടെ നില ഗുരുതരമാണ്.
സ്റ്റെനിയുടെ ഭര്‍ത്താവ്
ജോസ്, ജോസിന്റെ സ
ഹോദരന്‍ സണ്ണി, സ്റ്ററെനി ആആ ര്യ
യുടെ മകന്‍ ജെസിന്‍, ഭാ
ര്യ ബ്ലസി, മൂന്നുവയസുള്ള മകന്‍ എന്നിവര്‍ക്കാണ് പരിക്കേ
റ്റത്. ഇതില്‍ സണ്ണിയുടെ നിലയാണ് ഗുരുതരം.
ബല്‍ജിയത്തില്‍ നഴ്സായ ബ്ലസിയെ യാത്രയയക്കാനായി
ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന ഇവര്‍ സ
ഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ തട്ടിയാണ് അപകടം. ഇന്നലെ
രാവിലെ 11 മണിയോടെയാണ് കുള്ളാറിലെ വീട്ടില്‍ നിന്നും
സംഘം കാറില്‍ ബാംഗ്ലൂരിലേക്ക് പുറപ്പെട്ടത്.
ബാംഗ്ലൂരില്‍ നിന്നും 60 കിലോമീറ്റര്‍ അകലെ രാംനഗറില്‍
വൈകീട്ട ആറരയോടെയാണ് അപകടം ഉണ്ടായത്. ഡിവൈ
ഡറില്‍ ഇടിച്ച കാര്‍ മറിയുകയായിരുന്നു. സണ്ണിയായിരുന്നു
കാര്‍ ഓടിച്ചിരുന്നത്.
വയനാട് പുല്‍പ്പള്ളി സ്വദേശിനിയാണ് മരണപ്പെട്ട സ്റ്റ
നി. മറ്റ് മക്കള്‍: സിസ്റ്റര്‍ ഭാഗ്യ(എസ്ബിഎം കോളേജ് കോട്ട
യം), ചിന്നു(നഴ്‌സ് പരിയാരം
ഗവ.മെഡിക്കല്‍ കോളേജ് ആ
ശുപ്രരി).

COMMENTS