വ്യാഴാഴ്ച രാവിലെ കുശവന്‍ കുന്നില്‍ വെച്ച് നടന്ന വാഹനാപകടത്തില്‍ ഹൊസ്ദുര്‍ഗ് മാരിയമ്മന്‍ ക്ഷേത്രപൂജാരിയും വാഴക്കോട് സ്വദേശിയുമായ ഹരിനാരായണന്...
വ്യാഴാഴ്ച രാവിലെ കുശവന്‍ കുന്നില്‍ വെച്ച് നടന്ന വാഹനാപകടത്തില്‍ ഹൊസ്ദുര്‍ഗ് മാരിയമ്മന്‍ ക്ഷേത്രപൂജാരിയും വാഴക്കോട് സ്വദേശിയുമായ ഹരിനാരായണന്‍ (28) മരിച്ചു. ഇരുചക്രവാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ഹരിനാരായണനെ കണ്ണൂരിലെ ആശുപത്രിയില്‍ കൊണ്ടു പോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരിയമ്മ ക്ഷേത്രം മേല്‍ശാന്തി പുതുമന സുബ്രഹ്മണ്യന്‍ എമ്പ്രാന്തിരിയുടെ മകനാണ്.

COMMENTS