കാഞ്ഞങ്ങാട്. കിഴക്കുംകര കുശവന്‍കുന്ന് സണ്‍ റൈസ് ആശുപ്ര്രിക്ക് മുന്നി ലുണ്ടായ വാഹനാപകട ത്തില്‍ ഗുരുതരമായി പരി ക്കേറ്റ് ചികിത്സയിലായിരു ...
കാഞ്ഞങ്ങാട്. കിഴക്കുംകര കുശവന്‍കുന്ന് സണ്‍
റൈസ് ആശുപ്ര്രിക്ക് മുന്നി
ലുണ്ടായ വാഹനാപകട
ത്തില്‍ ഗുരുതരമായി പരി
ക്കേറ്റ് ചികിത്സയിലായിരു
ന്ന മത്സ്യവില്‍പ്പനക്കാരന്‍
മരണപ്പെട്ടു.
അമ്പലത്തറ സ്കൂളിന്
സമീപം താമസിക്കുന്ന അ
ബ്ലൂ മജിദാണ് (52) ചികില്‍
സക്കിടെ പരിയാരം മെഡി
ക്കല്‍ കോളേജ് ആശുപ്ര്രി
യില്‍ മരണപ്പെട്ടത്. ഈ ക
ഴിഞ്ഞ 22 ന് കാഞ്ഞങ്ങാട്
മാര്‍ക്കറ്റില്‍ നിന്നും മത്സ്യം എടുത്ത് തിരിച്ചുവരുന്നതിനിട
യിലാണ് മജിദ് സഞ്ചരിച്ച ബൈക്കും സ്‌കൂട്ടിയും കൂട്ടിയിടി
ച്ചത്. അപകടത്തില്‍ സ്കൂട്ടി യാധ്രക്കാരന്‍ ഹോസ്ദുര്‍ഗ് മാ
രിയമ്മന്‍ ക്ഷേര്രേ മേല്‍ശാന്തി സുബ്രഹ്മണ്യന്‍ നമ്പുതിരിയു
ടെ മകന്‍ വാഴക്കോട് പുതുമന കരിമ്പ് വളപ്പില്‍ ഹരിനാരാ
യണന്‍(27) സംഭവ ദിവസംതന്നെ മരണപ്പെട്ടിരുന്നു. ഗുരുത
രമായി പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപ്രതിയില്‍ ചി
കിത്സക്കിടെ ഉച്ചയോടെയാണ് ഹരിനാരായണന്‍ മരണപ്പെട്ട
ത്.
അഹമ്മദ് -കുഞ്ഞാമി എന്നിവരുടെ മകനാണ് മരണപ്പെ
ട്ട അബ്ദുള്‍ മജീദ്. ഭാര്യ; നബീസത്ത്. മക്കള്‍: നജ്മ, ഫറാ
ന, മന്‍സൂര്‍, അനസ്, ഷമീല, ഷംല. മരുമക്കള്‍: ഷമീല്‍,
നൌഫല്‍. സഹോദരങ്ങള്‍: മുഹമ്മദ്, അന്തുമായി, റുഖീയ,
സുഹറ, പരേ
തരായ അസിനാര്‍, ഹുസൈന്‍, ഷമീല.

COMMENTS