വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് ടൌണില്‍ തെക്കേബസാ റില്‍ സ്‌കൂട്ടി കുഴിയി ലേക്ക് മറിഞ്ഞ് യാ ത്രക്കാരന് പരിക്കേറൂ. കാസിനോ ഓഡി റ്റോറിയത്...
വെള്ളരിക്കുണ്ട്:
വെള്ളരിക്കുണ്ട് ടൌണില്‍ തെക്കേബസാ റില്‍ സ്‌കൂട്ടി കുഴിയി ലേക്ക് മറിഞ്ഞ് യാ
ത്രക്കാരന് പരിക്കേറൂ.
കാസിനോ ഓഡി
റ്റോറിയത്തിന് സമീ
പം ഇന്ന് രാവിലെ 7 മണിയോടെയുണ്ടായ അപകടത്തില്‍
സ്‌കൂട്ടി ഓടിച്ച ആനമഞ്ഞള്‍ സ്വദേശി സിബി വലിയപറമ്പ
ലിനാണ് പരിക്കേറ്റത്. കാലിച്ചാമരത്ത് ടാപ്പിംങ് കഴിഞ്ഞ്
തിരിച്ചുവരുമ്പോള്‍ സിബി ഓടിച്ച സ്‌കൂട്ടി നിയ്ര്രണം വിട്ട്
കുഴിയിലേക്ക് മറിയുകയായിരുന്നു. കമ്പിവേലി ഉണ്ടായിരു
ന്നതിനാൽ അതില്‍ തട്ടി സ്‌കൂട്ടി നിന്നതിനാല്‍ വലിയ ദുര
ന്തം ഒഴിവായി. പരിക്കേറ്റ സിബിയെ ടൌണിലെ സ്വകാര്യ
ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു. അപകടം തുടര്‍ക്കഥയായ
ഇവിടെ ഇതിനുമുമ്പും നിരവധി വാഹനങ്ങള്‍ അപകടത്തില്‍
പ്പെട്ടിരുന്നു. രണ്ടുമാസം മുമ്പ് നിയന്ത്രണം വിട്ട കാര്‍ മറി
ഞ്ഞ് മൂന്നുപേര്‍ക്ക് പരിക്കേറ്റിരുന്നു. അതിനുമുമ്പ് കാര്‍ മര
ത്തിലിടിച്ച് മറിഞ്ഞ് മറ്റൊരാള്‍ക്കും പരിക്കേ
ല്‍ക്കുകയുണ്ടായി.

COMMENTS